വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:54.
അമ്മേ അഭയം തരൂ അമ്മേ അഭയം തരൂ ഇരുള് മൂടുമെന്റെ കണ്ണുകളില്‍ ദീപമാണ് നീ തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ ഇരുള് മൂടുമെന്റെ കണ്ണുകളില്‍ ദീപമാണ് നീ തളിരായി മണ്ണില്‍ ഞാന്‍ പിറന്നു പൂവണിഞ്ഞതും (2) കരുണാമയീ നിന് മുന്പിലല്ലോ വാടി വീഴ്വതും എന്‍ വിഷാദ ഭാരം തീര്‍ക്കും ആശ്രയമല്ലേ ഇരുള് മൂടുമെന്റെ കണ്ണുകളില്‍ ദീപമാണ് നീ തിരുമാറില് നിന്ന് നീ ചുരന്ന സ്നേഹ ധാരയോ (2) മരുഭൂമിയിതില് ഞാന്‍ നുകരും ദാഹ നീരമ്മേ പദതാരിലെന്റെ ജീവ രക്തം കാഴ്ച വച്ചു ഞാന്‍ ഇരുള് മൂടുമെന്റെ കണ്ണുകളില്‍ ദീപമാണ് നീ തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ അമ്മേ അഭയം തരൂ |