വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:48.
മുന്തിരിച്ചാറിനു ലഹരിയുണ്ടോ ചെന്തളിർ ചുണ്ടിലെ ചുംബനത്തോളം മുന്തിരിച്ചാറിനു മധുരമുണ്ടോ മധുരമുണ്ടോ പനിനീർപൂവിനു കാന്തിയുണ്ടോ പവിഴം വിരിയും നിൻ പുഞ്ചിരിയോളം പൂവിനു കാന്തിയുണ്ടോ നുകരൂ പ്രിയനേ ഈ ആനന്ദമധുരാസവം നുകരൂ നുകരൂ പ്രിയനേ (മുന്തിരി...) ഹേമന്തരാത്രിക്ക് കുളിരുണ്ടോ താരുണ്യം പണിയുമെൻ പൂമേനിയോളം രാത്രിക്കു കുളിരുണ്ടോ നുകരൂ പ്രിയനേ ഈ വാസന്ത മധു മഞ്ജരി പുണരൂ പുണരൂ പ്രിയനേ (മുന്തിരി,..) |