വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:22.
മലരിന്റെ മണമുള്ള രാത്രി മാസ്മരലയമുള്ള രാത്രി കന്യകമാരേ കളയരുതിനിയും പൊന്നിലും വിലയുള്ള രാത്രി സ്വര്ഗ്ഗീയസൌന്ദര്യം തുളുമ്പുന്ന രാവില്‍ സ്വപ്നംകണ്ടുറങ്ങുവാനെന്തു സുഖം എന്തു സുഖം........... ഭാവിവരനെ തലയണയാക്കുന്ന ഭാവനവിടരുമ്പോളെന്തു രസം ഹായ്...ഹായ്... ആ... മലരിന്റെ മണമുള്ള രാത്രി.... പൂജയ്ക്കെടുക്കാത്ത പൂക്കളെപ്പോല്‍ നിങ്ങള്‍ ഭൂമിയില്‍ വാടിക്കൊഴിയരുതേ കൊഴിയരുതേ... കൊഴിയരുതേ പ്രേമകലയില്‍ ബിരുദം നേടാതെ കോമളയൌവ്വനം തുലയ്ക്കരുതേ തോഴികളേ... തോഴികളേ ഹായ്.. ഹായ്... ആ... മലരിന്റെ മണമുള്ള രാത്രി... |