വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | നെടുമുടി വേണു ,പ്രതാപ് പോത്തന് ,പ്രമീള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:03.
ജില്ലം... ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലംജില്ലംജില്ലംജില്ലം തുള്ളടാ തുള്ളടാ കോനാരേ....കോനാരേ.... കടുംന്തുടിയില്..... തിന്തക്കം തിമൃതൈ.... തപ്പിലുടുക്കില്.......തിമൃതക്കം തിന്തൈ... തിന്തക്കം തക തിന്തക്കം തക തിന്തക്കം തക തിന്തക്കം തിമൃതൈ.... ഊരുചുറ്റിക്കൊണ്ടാര്പ്പോ ഹീയോ ആരവാരവ തിന്തക്കം തിമൃതൈ.... കടുംന്തുടിയില്..... തിന്തക്കം തിമൃതൈ.... തപ്പിലുടുക്കില്.......തിമൃതക്കം തിന്തൈ.... ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലംജില്ലംജില്ലംജില്ലം തുള്ളടാ തുള്ളടാ കോനാരേ....കോനാരേ.... കോനാരേ കോനാരേ കോനാരെ കോനാരേ... കാപ്പിരികൂപ്പിരിപോക്കിരിക്കുട്ടനും അണ്ടനടകോടന്‍ ആറാട്ടുമുണ്ടനും മറ്റിങ്കരീശിന്റെ മുരിയിങ്കിരീശിന്റെ മറ്റേത്തലക്കലെ ചെറ്റപ്പകിട്ടിന്റെ കോനാരേ....കോനാരേ ഹേയ് കോനാരേ കോനാരേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലംജില്ലംജില്ലംജില്ലം തുള്ളടാ തുള്ളടാ കോനാരേ....കോനാരേ... കാകാകൃതി കനകൃതി കനകൃതി കാട്ടുമാക്കാനേ.... കോകോകൃതി കൊനകൃതി കൊനകൃതി കൊക്കൊ കൊക്കൊ കൊക്കരേ... അര കാകാകൃതി കനകൃതി കനകൃതി കാട്ടുമാക്കാനേ... കോകോകൃതി കൊനകൃതി കൊനകൃതി കൊക്കൊ കൊക്കൊ കൊക്കരേ... അര കാകാകൃതി കനകൃതി കനകൃതി കാട്ടുമാക്കാനേ.... കോകോകൃതി കൊനകൃതി കൊനകൃതി കൊക്കൊ കൊക്കൊ കൊക്കരേ.... കൊക്കരേ... മാക്കാനേ.... മതിയോ? അവനൊടിതുമതിയോ? പോരാത്.. കൊഞ്ചം ഉഷാറാ ശണ്ഠ പോടുങ്ക ആ.... ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലംജില്ലംജില്ലംജില്ലം ജില്ലംജില്ലംജില്ലംജില്ലം വാരിക്കെട്ടി ചട്ടിം കലവും കുട്ടേം വട്ടിം കടുവേം കിടുവേം ചപ്പും ചവറും കെട്ടിയടുക്കി തോറ്റു തുല്ലിട്ടോടിയൊളിച്ചോ.... ജില്ലംജില്ലംജില്ലംജില്ലം ജില്ലംജില്ലംജില്ലംജില്ലം വാരിക്കെട്ടി ചട്ടിം കലവും കുട്ടേം വട്ടിം കടുവേം കിടുവേം ചപ്പും ചവറും കെട്ടിയടുക്കി തോറ്റു തുല്ലിട്ടോടിയൊളിച്ചോ.... ജില്ലംജില്ലംജില്ലംജില്ലം ജില്ലംജില്ലംജില്ലംജില്ലം....... ജില്ലം ജില്ലം ജില്ലം ജില്ലം തുള്ളെട ജില്ലം.... ജില്ലം ജില്ലം ജില്ലം ജില്ലം തുള്ളെട ജില്ലം.... ജില്ലം ജില്ലം ജില്ലം ജില്ലം തുള്ളെട ജില്ലം.... |