വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി മാധുരി |
രാഗം | രേവഗുപ്തി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:57.
ശംഖനാദം മുഴക്കുന്നു ചക്രവാളം ഗംഗ പാടിയുണര്‍ത്തുന്നു ഭൂപാളം കയ്യില്‍ ഹിരണ്മയത്താലമേന്തുമുഷസ്സേ ധന്യവാദം ധന്യവാദം (ശംഖനാദം മുഴക്കുന്നു....) ഈറനുടുത്തു നിന്നിളം പുല്ക്കൊടികളില് ഇന്ദുകാന്തം വിതറും പ്രകൃതി... (ഈറനുടുത്തു.....) ഉദയ സൂര്യദേവത്തേരോട്ടും നിനക്കെന്റെ അഭിനന്ദനം അഭിനന്ദനം.... ശംഖനാദം മുഴക്കുന്നു ചക്രവാളം ഗംഗ പാടിയുണര്‍ത്തുന്നു ഭൂപാളം കയ്യില്‍ ഹിരണ്മയത്താലമേന്തുമുഷസ്സേ ധന്യവാദം ധന്യവാദം മംഗളമയില്പ്പീലി നിറുകയില്‍ കുത്തി നിന്നു രംഗപൂജ നൃത്തമാടും മനസ്സേ (മംഗളമയില്പ്പീലി.....) ദിവാസ്വപ്നദീക്ഷകളെ താരാട്ടും നിനക്കെന്റെ ദീപാഞ്ജലി ദീപാഞ്ജലി ശംഖനാദം മുഴക്കുന്നു ചക്രവാളം ഗംഗ പാടിയുണര്‍ത്തുന്നു ഭൂപാളം കയ്യില്‍ ഹിരണ്മയത്താലമേന്തുമുഷസ്സേ ധന്യവാദം ധന്യവാദം ധന്യവാദം ധന്യവാദം |