വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | കെ രാഘവന് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:51.
ഇന്നലെയും ഇന്നലെയും ഞാനൊരാളെ സ്വപ്നം കണ്ടൂ ഞാന്‍ സ്വപ്നം കണ്ടൂ. ( ഇന്നലെയും) ഒന്നടുക്കല് വന്നൂ ഒരു കൂട്ടം തന്നൂ ഒന്നിച്ചിരുന്നു ഞങ്ങള്‍ കഥ പറഞ്ഞു പ്രേമ കഥ പറഞ്ഞു ( ഇന്നലെയും) കാലത്തേയുണര്ന്നപ്പോള് കണ്ണടച്ചു തുറന്നപ്പോള്‍ ഓമനക്കട്ടിലില് നിന്നവ- നൊന്നും മിണ്ടാതെവിടെപ്പോയ് ? (ഇന്നലെയും) പാലപ്പൂ വിരിഞ്ഞപ്പോള്‍ പട്ടുമെത്ത വിരിച്ചു ഞാന്‍ കൈകളില്‍ കുളിരുംകൊണ്ടവ- നിന്നുമുറങ്ങാന് വരുകില്ലേ ? (ഇന്നലെയും) |