ദേവി ഭഗവതി (മണ്ണ് )
This page was generated on May 8, 2024, 3:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ പവിത്രന്‍
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,പി സുശീല ,സെല്‍മ ജോര്‍ജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:52.
ദേവീ ഭഗവതീ മായാരൂപിണീ
ശരണം തവ ചരണം
തരണം തായേ അഭയം
തരണം തായേ അഭയം
(ദേവീ.....)

മനസ്സിൻ കുമ്പിളിൽ ഒരു നെയ്ത്തിരിയുമായ്
ഇരുളിൽ തേടുന്നു അമ്മേ നിൻ പാദം
അമ്മേ നിൻ പാദം
(ദേവീ....)

അറിവിൻ നാളമായ് പൊരുളിൻ സാരമായ് (2)
അകമേ തെളിയേണം
അമ്മേ നിൻ രൂപം
അമ്മേ നിൻ രൂപം
(ദേവീ...)

ദുർഗ്ഗേ അഖിലാണ്ഡേശ്വരീ
രുദ്രേ മഹിഷമർദ്ദിനീ
ഭദ്രേ ഭജിക്കുന്നു
അമ്മേ നിൻ നാമം
അമ്മേ നിൻ നാമം
(ദേവീ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts