വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 24 2018 14:54:05.
അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... പരമാനന്ദമുഹൂർത്തം..... കനവുകളെ....ചിറകുരുമ്മീ.... കനവുകളെ....ചിറകുരുമ്മീ.... പൂമ്പൊടിയും പുരണ്ടുവല്ലോ... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... പരമാനന്ദമുഹൂർത്തം..... ഇരവിൻ... തിരുനടയിൽ.....ആ... ആ... ഇരവിൻ തിരുനടയിൽ.... മുല്ലപ്പൂത്തറയിൽ.... ഇരവിൻ തിരുനടയിൽ.... മുല്ലപ്പൂത്തറയിൽ.... ഇളംകാറ്റിലിഴുകിവരും രഹസ്യം കേട്ടെന്റെ മേലാകെ തരിച്ചല്ലോ....എന്റെ മേലാകെ തരിച്ചല്ലോ... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... പരമാനന്ദമുഹൂർത്തം..... മധുരം...മധുമധുരം... ആ.... ആ....ആ... മധുരം മധുമധുരം...എൻ ചുണ്ടിൽ പകരാൻ... മധുരം മധുമധുരം...എൻ ചുണ്ടിൽ പകരാൻ... ദളങ്ങൾ നീട്ടിനിൽക്കും ചെങ്കുറിഞ്ഞിപൂവേ നീ ആനന്ദക്കണിയല്ലേ... നീ ആനന്ദക്കണിയല്ലേ... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ.... പരമാനന്ദമുഹൂർത്തം..... ആ....ആ...ആ...ആ.... |