വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ഇളയരാജ |
ഗാനരചന | ഡോ പവിത്രന് |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:31.
ഉം.... ആഹാ... അഹഹാ... പൂവാടികളില്‍ അലയും തേനിളം കാറ്റേ പനിനീര്‍മഴയില്‍ കുളിര് കോരിനില്‍പ്പൂ ഞാന്‍ പൂവാടികളില്‍ അലയും തേനിളം കാറ്റേ ഞാനറിയാതെന്‍ മണിയറയില്‍ നീ കടന്നു വന്നിരുന്നു ഞാനറിയാതെന്‍ മനതാരില്‍ നീ രാഗം പകര്‍ന്നൂ പൂവാടികളില്‍ അലയും തേനിളം കാറ്റേ പറയൂ കഥകള്‍ കാതോര്‍ത്തു നില്പ്പു ഞാന്‍ പൂവാടികളില്‍ അലയും തേനിളം കാറ്റേ കളിയോടം നീലനിലാവില്‍ തുഴയുന്നതാരോ കരയില്‍ പൂമാലയുമായ് തിരയുന്നതാരോ ഒരുസ്വപ്നം വിരിയാനായ് നീയും കാത്തിരിപ്പൂ ഞാനും കാത്തിരിപ്പൂ പൂവാടികളില്‍ അലയും തേനിളം കാറ്റേ |