ആയില്യം കാവിലമ്മേ വിട (കടത്തനാട്ടു മാക്കം )
This page was generated on May 16, 2024, 11:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,എൻ ഗോവിന്ദൻ‌കുട്ടി ,ജി കെ പിള്ള ,അടൂര്‍ ഭാസി ,പികെ അബ്രഹാം ,മീന ,ലളിതശ്രീ ,ശ്രീലത നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:25.


ആയില്യം കാവിലമ്മേ വിട തരിക
ആരോമല്‍ സ്വപ്നങ്ങളേ വിട തരിക
പോരിന്നൊരുങ്ങിയ പൊന്നാങ്ങളമാരെ
പോകട്ടെ പോകട്ടെ വിട തരിക
വിട തരിക വിട തരിക .....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts