വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:57.
ക്രിസ്തുമസ്പുഷ്പം വിടർന്നു..... ക്രിസ്തുമസ്പുഷ്പം വിടർന്നു ഒരു സ്വപ്നം കൂടിയുണർന്നു (ക്രിസ്തുമസ്പുഷ്പം....) പുലർക്കാലവന്ദനം പുതിയ കിനാവേ വാ വാ (പുലർക്കാലവന്ദനം......) ഹാപ്പി ന്യൂ ഇയർ വെരി ഹാപ്പി ന്യൂ ഇയർ ഹാപ്പി ന്യൂ ഇയർ വെരി ഹാപ്പി ന്യൂ ഇയർ പ്രേമസുരഭില യുവഹൃദയം നവ മോഹമഞ്ജരി അണിയട്ടെ ലലലലാ...ലലലല....ലലല്ലലലാ... (പ്രേമസുരഭില....) ഗാനഗംഗകൾ ഒഴുകട്ടെ അനുരാഗമുകുളങ്ങൾ വിരിയട്ടെ ക്രിസ്തുമസ്പുഷ്പം വിടർന്നു ഒരു സ്വപ്നം കൂടിയുണർന്നു ഹാപ്പി ന്യൂ ഇയർ വെരി ഹാപ്പി ന്യൂ ഇയർ ഹാപ്പി ന്യൂ ഇയർ വെരി ഹാപ്പി ന്യൂ ഇയർ നാം വിടർത്തുമീ മന്ദഹാസം നാളെ സ്നേഹപൗർണ്ണമിയായ് വളരും ലലലലാ...ലലലല....ലലല്ലലലാ... (നാം വിടർത്തുമീ......) നാം മുഴക്കുമീ കയ്യടികൾ... നാം മുഴക്കുമീ കയ്യടികൾ നല്ല നാളെതന്‍ നാദമായ് വളരും ഹാപ്പി ന്യൂ ഇയർ വെരി ഹാപ്പി ന്യൂ ഇയർ |