വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:57.
നൃത്തശാലതുറന്നു പഞ്ചമി രത്നമണ്ഡപമുണര്‍ന്നു ചിത്രപുഷ്പങ്ങള്‍ തൂവുന്ന സൌരഭം അപ്സരസ്സേ നീ വാരിയണിഞ്ഞു സ്വപ്നമംഗല്യ നിദ്രയിലെന്നെ തൊട്ടുണര്‍ത്തുന്ന രോമാഞ്ചമേ എന്റെ സങ്കല്പ്പ മാലതീലതകളില് നിന്റെ ഓര്‍മ്മതന്‍ നവമാലിക മാലികാ..........മാലികാ....... ഗാനപീയൂഷ കല്ലോലമാല പ്രാണനലിയും ചൈതന്യമേ എന്റെ ഭാവതരംഗ സ്മിതങ്ങളില്‍ നിന്റെ ചുംബന ലയമാധുരി മാധുരി... മാധുരി............ നൃത്തശാലതുറന്നു പഞ്ചമി രത്നമണ്ഡപമുണര്‍ന്നു ചിത്രപുഷ്പങ്ങള്‍ തൂവുന്ന സൌരഭം അപ്സരസ്സേ നീ വാരിയണിഞ്ഞു |