വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പട്ടണക്കാട്പുരുഷോത്തമന്‍ ,ഗിരിജ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അടൂര്‍ ഭാസി ,തിക്കുറിശ്ശി സുകുമാരൻ നായർ ,ശ്രീവിദ്യ ,സുമിത്ര ,ഉഷാകുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:46.
താമരപ്പൂങ്കാവില്‍ തനിച്ചിരിക്കും കന്നിതേവി ചമയങ്ങള്‍ ചമഞ്ഞെന്റെ അരികില്‍ വാ നീ മുത്തിമണത്താല് അത്തറുപൂശി മുത്തുകഴുത്തില് പൊന്കാറ അണിഞ്ഞു് തത്തമ്മച്ചുണ്ടില് പുഞ്ചിരിയോടെ സ്വര്‍ണ്ണത്തിന് മണിത്തേരില്‍ പറന്നുവാ നീ ഒത്തിരി കാര്യങ്ങള്‍ കണ്ടു ഞാന്‍ പൂമുത്തെ ഒന്നല്ലൊരായിരം പൂങ്കിനാവില്‍ എന്‍ കരള്ക്കൂട്ടിലെ കുഞ്ഞോലപ്പൈങ്കിളി എന്നു നീ എന്നാശ പൂവിളിക്കും താമര പൂങ്കാവില്‍ തനിച്ചിരിക്കും കന്നിതേവി ചമയങ്ങള്‍ ചമഞ്ഞെന്റെ അരികില്‍ വാ നീ |