വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിൻസന്റ് ,അടൂര്‍ ഭാസി ,വിധുബാല ,റീന എം ജോൺ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:41.
ലൈഫ് ഇസ് വണ്ടര്ഫുള് വണ്ടര്ഫുള് വേൾഡ് ഈസ് കളർഫുൾ കളർഫുൾ ലവ് ഈസ് എ വാട്ടർഫാൾ വാട്ടർഫാൾ എവെരി ഗേൾ ഈസ് എ തണ്ടർബാൾ ലാലാലാല (ലൈഫ്...) ഈ പ്രേമ ജലധിയിൽ (3) ഈ സ്വപ്ന ലഹരിയിൽ (3) പുതിയ ചരസ്സിനനുഭൂതികളിൽ പുളഞ്ഞു നീന്താം ചിരിയുടെ തിരകളിലലിയാം (3) ഫൊർഗെറ്റ് ദി യെസ്റ്റർഡെയ്സ് ആൻഡ് സിങ് ടുഡേയ്സ് ഡ്രീംസ് (ലൈഫ് ഈസ്..) ഈ ചിത്രവേദിയിൽ (3) ഈ വർണ്ണമേളയിൽ (3) മദിരാക്ഷികളുടെ മധുരസുഗന്ധം നുകർന്നുറങ്ങാം മദിര തൻ തിരകളിൽ അലിയാം (3) ഫൊർഗെറ്റ് ദി യെസ്റ്റർഡെയ്സ് ആൻഡ് സിങ് ടുഡേയ്സ് ഡ്രീംസ് (ലൈഫ് ഈസ്..) |