കനകസിംഹാസനത്തില്‍ (അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ )
This page was generated on May 19, 2024, 5:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ
രാഗംരാഗമാലിക
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി ,ബഹദൂർ ,കടുവാക്കുളം ആന്റണി ,കെ പി ഉമ്മർ ,പോൾ വെങ്ങോല ,ജയഭാരതി ,ശ്രീവിദ്യ ,എൻ ഗോവിന്ദൻ‌കുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:33.
ആ....ആ....ആ...ആ.....
കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ
ശുനകനോ വെറും ശുംഭനോ
(കനകസിംഹാസനത്തിൽ.....)
ആനൊംത സാനൊംത സാനംതനൊംതനൊംതനൊംത
കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ
ശുനകനോ വെറും ശുംഭനോ

ഗഗരിരി ഗഗനിനി ...ആ ആ ആ...
നിനിസധ നിനിധധ....ആ ആ ആ
ധധപമ മമഗരി.....ആ ആ ആ....
പധസ ധസസ പധസ ഗമരി ഗഗനിസ
കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ
ശുനകനോ വെറും ശുംഭനോ

പൊതുജനത്തെ കഴുതകളാക്കും
മധുപാന ചക്രവർത്തി ഇവനല്ലോ

ഗഗഗ മമഗഗ ധധമമ നിനിസധ
സാ നീ ധാ മാ ഗ സ
പൊതുജനത്തെ

സഗമപമഗ സഗമപ രിഗമഗമധനി ഗമധ
സനിധമ പമഗമസരിസ
പൊതുജനത്തെ

സസനിനി ധധനിനി ധധമപ
ധധമമ ഗഗധധപ ഗഗമപനി ധസസ സാ
പൊതുജനത്തെ

സഗമഗമധ ഗമധമധനി
മധനിധനിസ ഗഗരിധനിസ ഗമധനിസഗ
പൊതുജനത്തെ

സാ ഗാ മാ ധാ നീ സാ
പൊതുജനത്തെ

ധധനി നിനിധ ധധ മധമപ
പൊതുജനത്തെ

ധധധധ നിനിനിനി ധധധധ നിനിനിനി
നിനിനി ധധധ നിനിനിധധധ ഗമധനിസ
പൊതുജനത്തെ

മധഗരിഗരി ഗമഗസഗസ രിഗമഗമധ
സനിധമഗമ ഗമധനിസരി
പൊതുജനത്തെ

നിനിനിനിനിനി സസസസസസ നിനിനിസസസ നിനിനിസസസ ഗാ
പൊതുജനത്തെ

മധസഗഗരി സനിധഗഗനി സനിധനിധപ സനിധനിധമ
ധമരി ഗമധനിസഗ
പൊതുജനത്തെ കഴുതകളാക്കും
മധുപാന ചക്രവർത്തി ഇവനല്ലോ

പട്ടാ ആ അഭിഷേകം ദിനവും
പട്ടകൊണ്ടഭിഷേകം
രാവും പകലും ഇവനു വേണം
പാട്ടാ ആ അഭിഷേകം ദിനവും
പട്ടകൊണ്ടഭിഷേകം

സനിഗരി സനിസരി സനിധനി ഗപധനി
നിസനിധനി ഗരിസനി ഗമപധ
പട്ടാ ആ അഭിഷേകം

സനിഗമധ ഗമധനിരി മധനിരിഗ
ഗരിനി രിസസ സനിനിനി സനിപധ
പട്ടാ ആ അഭിഷേകം

ഗരിഗ സരിഗ സരിഗ നിസരി നിസരി സനിധ
മപധ നിസരിഗ മാഗരിസ നീധപമ ഗാരീസനി
പട്ടാ ആ അഭിഷേകം

നിനിനിസസസ രിരിരിസസസ നിനിനിസസസ രിരിരിസസസ
നിനിനിസസ രിരിരിസസ നിസരി നിധ
പട്ടാ ആ അഭിഷേകം

പധസ സനിധപ ധമപഗ ഗമപഗ
ഗ മ പ ധ നി
മഗരിഗ രരിഗമപ ഗമധ ഗമപധഗ
മ പ ധ സ രി

പധസനിസരിഗ ഗപധമപധ
ഗമപ പഗരി രിഗമപ ഗമധ ഗമപധ
ഗ മ പ ധ നി
മ പ ധ സ രി
ഗാ... രീ... സ ഗ ഗ
രിസ നിസനി
ഗാ രിഗരി സഗാ നിസനി - 3
സഗഗഗ രിഗമപ
രിരിഗഗമരി ഗമപധ
ഗഗമമപപ ഗമപധസ
കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ
ശുനകനോ വെറും ശുംഭനോ.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts