വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:19.
പൗര്‍ണ്ണമി ചന്ദ്രികയില്‍ കളങ്കമുണ്ടെങ്കിലും പരമപാവനയല്ലോ മണിമുത്തുച്ചിപ്പികള് കടലിലാണെങ്കിലും മനുഷ്യര്‍ തിരയുകയാണല്ലൊ മുള്ച്ചെടിത്തണ്ടില്.... മുള്ച്ചെടിത്തണ്ടില് നിന്നല്ലോ വിരിയുന്നു പനിനീര് മുകുളങ്ങള്‍.. ഇളം കാറ്റുവന്നതില് ഇലത്താളമിടുന്നതില് ഇനിയും പിഴയെന്തുപറയാന് -പൂവിനെ ഇനിയും പിഴയെന്തു പറയാന്‍! വീണുടഞ്ഞീടും ഹൃദയത്തിനുള്ളില്‍ കെടാവിളക്കല്ലേ അടിമുടി ആഭരണം തരുണികള്‍ ചൂടുമ്പോള്‍ അണിയുന്നതു നിന്നെമാത്രം- ഞാന്‍ അണിയുന്നതു നിന്നെമാത്രം |