വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 07 2020 04:46:38.
ഹോയീ...ഹോയീ...ഹോയീ... ജീവിതമൊരു മധുശാല പ്രണയത്തിന് വായനശാല ലഹരീ കാവ്യലഹരീ വര്ണ്ണലഹരീ സ്വപ്നലഹരീ.... ജീവിതമൊരു മധുശാലാ.... ലാലലപ്പ ലാലലപ്പ ലാലലപ്പ..... ഈ മദയൌവ്വനം സത്യം... ഈ സൌന്ദര്യം നിത്യം.... ഇന്നലെ വന്നതും നാളെവരുന്നതും ഇന്നിന്റെ മുന്നില്‍ മിഥ്യ മിഥ്യാ...മിഥ്യാ..മിഥ്യാ... ജീവിതമൊരു മധുശാലാ.... ലാലലപ്പ ലാലലപ്പ ലാലലപ്പ..... ഈ മധുപാത്രം സത്യം... ഈ നിമിഷങ്ങള്‍ നിത്യം... കണ്ണീരിന് കഥകളും കാണാത്ത മുഖങ്ങളും കാണുമീ ഹര്ഷത്തിന് മിഥ്യാ... മിഥ്യാ...മിഥ്യാ..മിഥ്യാ... ജീവിതമൊരു മധുശാലാ.... |