ആടാന്‍ വരൂ വേഗം (മാന്യശ്രീ വിശ്വാമിത്രൻ )
This page was generated on May 9, 2024, 12:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംശ്യാം
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,എസ് ടി ശശിധരൻ ,എല്‍ ആര്‍ ഈശ്വരി ,കുമാരി ജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉഷാനന്ദിനി ,മധു ,ഷീല ,കവിയൂർ പൊന്നമ്മ ,ജയഭാരതി ,അടൂര്‍ ഭാസി ,കെ വിജയന്‍ ,കെ പി എ സി ലളിത ,എം ജി സോമന്‍ ,ശങ്കരാടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:06.


ആടാന്‍ വരു വേഗം
പാടാന്‍ വരു വേഗം
മാറിടട്ടെയൊരു ഗാനമേളയായ്
മായാപ്രപഞ്ചം
മറന്നാടുക നാം അഴിഞ്ഞാടുക നാം
നൃത്തലീലയിതിലാടിടട്ടെയീ ജീവലോകമാകെ
മറന്നാടുക അഴിഞ്ഞാടുക കുഴഞ്ഞാടുക നാം

ശോകമെന്തിനീ ലോകയാത്രയില്‍
തോഴരല്ലയോ നാം
സ്നേഹഗീതയാം മന്ത്രമോതുക
ഹരേകൃഷ്ണ രാം
എന്തിനീ വിലാപം എന്തിനീ വിഷാദം
രാം രാം ഹരേകൃഷ്ണ രാം

ആ.....
ശംഭുവപ്പോള്‍ തൃക്കണ്ണുതുറന്നു
അന്‍പോടെ കണ്ടെത്തി മുന്‍പാകെ ഗൌരിയെ
കാമദേവന്‍ പൂവമ്പുകൊണ്ടേ
കാണാതെ ദേവന്റെ മെയ്യാകെ മൂടി
ആ...
റാം റാം .........

ആടാന്‍ വരു വേഗം...........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts