വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല ,കോറസ് |
രാഗം | യദുകുല കാംബോജി |
അഭിനേതാക്കള്‍ | ദേവകി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:23.Added by devi pillai on March 9,2009
കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി തട്ടാനും വന്നില്ല തങ്കമുരുക്കിയില്ല(2) കൊന്നത്തയ്യിന്നാരുകൊടുത്തു പൊന്നുകൊണ്ടൊരു മണിമാല - സഖി പൊന്നുകൊണ്ടൊരു മണിമാല കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി കണ്ണാടിയില്ലാഞ്ഞോ കളിയാട്ടം കൂടീട്ടോ പച്ചമുരിക്കിന്‍ നെറ്റിയിലൊക്കെ പാറിയല്ലോ സിന്ദൂരം -സഖി പാറിയല്ലോ സിന്ദൂരം കീര്‍ത്തനം പാടാനോ കിന്നാരം പറയാനോ(2) വള്ളിക്കാട്ടില്‍ കയറിക്കൂടി പുള്ളിക്കുയിലും പൂങ്കുയിലും - സഖി പുള്ളിക്കുയിലും പൂങ്കുയിലും കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല.. |