വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:33.
രാധികേ.... രാധികേ മമഹൃദയരാധികേ രാജീവനേത്രനിതാ നിന്നരികെ രാഗസരസ്സിൽ നീന്തും രാജഹംസമേ ഇനി രാസവിലാസകേളിയാടൂ മുല്ലപ്പൂചൂടി മണിമുത്തുച്ചിലങ്ക പാടി പീലികളാടി വനമാലകൾ മാറിലാടി രാസവിലാസകേളിയാടൂ ആടൂ.... |