തിങ്കളെപ്പോലെ ചിരിക്കുന്ന (കൊച്ചനിയത്തി )
This page was generated on May 10, 2024, 2:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംപുകഴേന്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:08.

തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളേ
തിന്മകള്‍ ചെയ്യരുതേ!
കഷ്ടതയാല്‍ കരള്‍ നൊന്തു പോയാലും
കള്ളം പറയരുതേ..(തിങ്കളെ)
തിന്മകള്‍ ചെയ്യരുതേ...
കള്ളം പറയരുതേ...

മിന്നുന്നതെല്ലാം പൊന്നല്ല
തെന്നുന്നതെല്ലാം ചെളിയല്ല
(മിന്നുന്നതെല്ലാം)
വെളിച്ചമെല്ലാം തീയല്ല(2)
വെളുത്തതൊക്കെ പാലല്ലാ(2)
(തിങ്കളെ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts