സ്വർഗ്ഗ നന്ദിനി (ലങ്കാദഹനം )
This page was generated on May 16, 2024, 9:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ ,രാഗിണി ,ജോസ് പ്രകാശ് ,അടൂര്‍ ഭാസി ,ശ്രീലത നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:45.

സ്വര്‍ഗ്ഗനന്ദിനീ‍ സ്വപ്നവിഹാരിണീ
ഇഷ്ടദേവതേ സരസ്വതീ
ഇഷ്ടദേവതേ സരസ്വതീ

സ്വരമായ് നാവില്‍ നാദമായ് തന്ത്രിയില്‍
ആ......
പദമായ് തൂവലില്‍ വാണരുളുകനീ
പദമായ് തൂവലില്‍ വാണരുളുകനീ
വാണീമണീ വരദായിനീ
വാണീമണീ വരദായിനീ

രാഗവും നീയേ താളവും നീയേ
ഭാവവും ലയവും ശ്രുതിയും നീയേ
കാലം നമിക്കും കേളീ കലയില്‍
കണികയായ് ഞാനാം സ്വരമലിയേണം
വാണീമണീ വരദായിനീ
സ്വര്‍ഗ്ഗനന്ദിനി.....

സനിരിസനിധപമഗരിസ (സ്വര്‍ഗ്ഗനന്ദിനീ...)

സാസാസാ നിനിരി നിനിരി സാസാസാ
നിനിഗ നിനിഗ രീ രീ രീ
നിനിരി നിനിരി സാ നിനിഗ നിനിഗ രീ
ഗാരീ സാനീ ധനിസരി സാനിധപ
മപധനി സസ സനിധ പപപമഗരിരിസനി
സരിഗമ പധനിസഗരി (സ്വര്‍ഗ്ഗനന്ദിനി..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts