വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് ,കെ പി എ സി ലളിത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 28 2014 04:45:36.
ഭഗവാനൊരു കുറവനായി ശ്രീപാര്‍വതി കുറത്തിയായി ധനുമാസത്തില്‍ തിരുവാതിരനാള്‍ തീര്‍ഥാടനത്തിനിറങ്ങി അവര്‍ ദേശാടനത്തിനിറങ്ങീ കാശ്മീരിലെ പൂവുകള്‍ കണ്ടൂ കന്യാകുമാരിയില്‍ കാറ്റുകൊണ്ടൂ നാടുകള്‍ കണ്ടൂ നഗരങ്ങള്‍ കണ്ടു നന്മയും തിന്മയും അവര്‍കണ്ടു ആശ്രമങ്ങള്‍ കണ്ടൂ അമ്പലങ്ങള്‍ കണ്ടൂ പണക്കാര് പണിയിച്ച പൂജാമുറികളില്‍ പാല്‍പ്പായസമുണ്ടു അവര്‍ പലപല വരം കൊടുത്തു കൈമൊട്ടുകള്‍ കൂപ്പിയുംകൊണ്ടേ കണ്ണീരുമായ് ഞങ്ങള്‍ കാത്തുനിന്നു പാവങ്ങള്‍ ഞങ്ങള്‍ പ്രാര്‍ഥിച്ചതൊന്നും ദേവനും ദേവിയും കേട്ടില്ല |