വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ശാരദ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 04 2012 13:48:53.
ഇണക്കിളീ ഇണക്കിളീ നിന് നന്ദനവാടിയില്‍ അണയുകയാണൊരു കനകവസന്തം രാഗവസന്തം ഇണക്കിളീ...... നിന്മിഴിയിതളില് നീലാഞ്ജനമോ പ്രണയകാവ്യമോ? (നിന്മിഴി..) പൂങ്കവിളിണയില്‍ നറുകുങ്കുമമോ രാഗപരാഗമോ? മധുവോ മലരോ ഇണക്കിളീ? ഇണക്കിളീ....... കരളിന് താമര മലരില്‍ മരുവും പ്രേമഹംസമേ...(കരളിന്...) സ്വപ്നശതങ്ങളില്‍ തേന്മഴ ചൊരിയും സ്വരരാഗ മാധുരീ.... കരളില്‍ പകരൂ ഇണക്കിളീ... ഇണക്കിളീ..... |