വിശദവിവരങ്ങള്‍ | |
വര്‍ഷം | 1941 |
സംഗീതം | വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ |
ഗാനരചന | കെ മാധവ വാര്യര്‍ |
ഗായകര്‍ | - |
രാഗം | കമാസ് |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:02.
സരസീരുഹലോചന സംസാരപാശവിമോചന (സരസീ) സനകാദി സംസേവിത ചരിതമാമവസദാ പതിതപാവന (സരസീ) കാമക്രോധലോഭാദിരാക്ഷസ സ്തോമമര്ദ്ദിതം ദാസമിമം ഭീമവൈരിസംഹാരസാമ്പ്രതം ഗതഭയംകുരുദയാപരപരാല്പര (സരസീ) |