വിശദവിവരങ്ങള്‍ | |
വര്‍ഷം | 1941 |
സംഗീതം | വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ |
ഗാനരചന | കെ മാധവ വാര്യര്‍ |
ഗായകര്‍ | - |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:02.
നമസ്തേ മല്പ്രാണതുല്യാ - മഹാഭാഗ നമോസദയ മാധവ വിപന്നഭയനിവാരണ ഹരിഹരിയുടെ വൈഭവമറിയാന് ഒരുവനാരിഹ ഭൂവി - വിരുതന് ഹരവിരിഞ്ചമുഖാമരവരമുനി കുലത്തിനുമാകാ ചരണനതജനതാരകമെ ശരണമിങ്ങയി തവ തിരുവടിയെ |