വിശദവിവരങ്ങള്‍ | |
വര്‍ഷം | 1941 |
സംഗീതം | വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ |
ഗാനരചന | കെ മാധവ വാര്യര്‍ |
ഗായകര്‍ | - |
രാഗം | യദുകുല കാംബോജി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:00.
അഖിലലോകൈകവീര ശ്രീയൂതഹിരണ്യഗംഭീര നിന് കീര്ത്തിപാരിലാരാണണുവു - മറിഞ്ഞിടാതെ നരസുരവരമുനികളി (അഖില) അറിവലങ്ങഗ്രഗണ്യന് മെയ്യഴകിലെത്രസമ്പൂര്ണ്ണന് നിന്നാജ്ഞതന്നെനാണ്യം ക്ഷിതിയിലെന്തവര്ണ്യഗണ്യപുണ്യമഹിമാ (അഖില) |