വിശദവിവരങ്ങള്‍ | |
വര്‍ഷം | 1940 |
സംഗീതം | റ്റി കെ ജയരാമയ്യര്‍ |
ഗാനരചന | പുത്തന്‍കാവ് മാത്തന് തരകന് |
ഗായകര്‍ | സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ ,സി എ സീതാലക്ഷ്മി |
രാഗം | മാണ്ഡ് |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 09 2017 07:34:12.
സുഖമധുരം ! സുഖമധുരം സംപൂതമാം - പ്രേമാസവം സുചിരം (സുഖമധുരം....) ശ്രീധര ഗാത്രാ - നീരജനേത്രാ സുന്ദരമാം - നിന്‍വദനം സതതം - മമ ദീപകമേ (സുഖമധുരം....) ജലദ കുലാവൃത വിഗ്രഹനാകിയ വാരിജപതിപോല് - വാണയേ സരളേ ഞാന്‍ ആത്മസഖീ ഭവികാമലമന്ദിരമേ - മഹാ മായാസുധരൂപാ - മംഗളശീലാ പുരുഷഹീരാ - പ്രാണനാഥാ തവപൂതധരം - രാഗ രസം മാമക താപം - തീര്ത്തഖിലം തരുണീമണി മാരണി - മധുവാണീ സുമഹിത - ഗുണാഞ്ചിത മലര്‍വല്ലി (സുഖമധുരം....) |