വിശദവിവരങ്ങള്‍ | |
വര്‍ഷം | 1951 |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ഗാനരചന | അഭയദേവ് |
ഗായകര്‍ | വി എന്‍ രാജന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:46.
സ്വന്തം വിയര്പ്പിനാല് തൂമുത്തുകള്‍ ചിന്തും സഹോദരാ പാവമല്ല നീ തോഴാ പാവമല്ല നീ കായബലമാര്ന്നിടും മുതലാളിയാണു നീ ധീരനാം തൊഴിലാളിയാണു നീ സഹജാ ഐക്യധനമേ വേണ്ടൂ ജയമാല ചൂടുവാന്‍ ചെങ്കതിര് പുലര്‍കാലം നേടുവാന്‍ സഹജാ |