വിശദവിവരങ്ങള്‍ | |
വര്‍ഷം | 1959 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:18.
മൂവാണ്ടന്‍ മാവിലെ തൈമുല്ല പൂത്തപ്പോള്‍ നീയെങ്ങുപോയെന്റെ കൊച്ചുതുമ്പി നീയെങ്ങുപോയെന്റെ കൊച്ചുതുമ്പി മഞ്ഞിന്റെ തുള്ളിയില്‍ മുങ്ങുവാന്‍ പോയോ മഞ്ഞവെയിലിലുറങ്ങുവാന് പോയോ പൂക്കാലം തുന്നിയ പൊന്പുള്ളിക്കുപ്പായം കുന്നത്തെ കൊന്നയണിഞ്ഞല്ലോ കാനനപ്പൂമണം കസ്തൂരിത്തൂമണം കാരുചൊരിഞ്ഞുകഴിഞ്ഞല്ലോ തേനായ തേനെല്ലാം പൂവിന്റെ നെഞ്ചില്‍ തേടുവാനാരുണ്ടു കൊച്ചുതുമ്പി തങ്കക്കിനാക്കളെ പാടിയുറക്കിവാന് തംബുരുമീട്ടുന്ന കൊച്ചുതുമ്പി |