വിശദവിവരങ്ങള്‍ | |
വര്‍ഷം | 1959 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:17.
ഇണക്കുരുവീ ഇണക്കുരുവീ നിന്നോമലാള്‍ക്കിനി വിടതരിക പൂവാനവീഥിയിലോടിനടന്നൊരു പുള്ളിമാനിനു വിടതരിക കാട്ടാളന്‍ ശരമെയ്തു വീഴ്ത്തിയ മേട്ടമാനിനു വിടതരിക കണ്ണീര്‍ക്കടലില്‍ താഴും നിന്നുടെ കാട്ടുകുയിലിനു വിടതരിക ആശകള്‍ തന്നുടെ ചിതയിലെരിയും ആരോമലാള്‍ക്കിനി വിടതരിക |