ഓ മലരായെന്നും മനസ്സിനുള്ളിൽ (അധരം മധുരം )
This page was generated on May 16, 2024, 11:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കൃഷ്ണചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2020 06:51:38.
 
ഓ... മലരായെന്നും മനസ്സിനുള്ളിൽ
നീ പൂത്തു നിൽക്കും
മേനിയിൽ പൂവിടും നിത്യരോമാഞ്ചം നീ
ആതിരാ രാവുകൾ തേടും ആവേശം നീ
മാറിലെ ചിറകുള്ള നിന്റെ
ചേലയിൽ നീ നിറം തൂകീടും
രാഗാമൃതം നീ തൂകവേ
മോഹാലസ്യം ഞാൻ ചൂടവേ
ഇണയായി ഞാനും നീയും ചേരും നേരം
ആശകളൊന്നാകും
താമരപ്പൊക്കിൻ താളെ
പൊന്നരക്കെട്ടിൽ ഇളകും
താരുണ്യത്തിൻ പൂവേലസ്സിൽ
മാമ്പൂമദത്തേനൂറവേ
പിണയുന്ന സർപ്പം പോലെ നീയും ഞാനും
തങ്ങളിലൊന്നാകും.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts