വിശദവിവരങ്ങള്‍ | |
വര്‍ഷം | 2019 |
സംഗീതം | ജസ്റ്റിൻ പ്രഭാകരൻ |
ഗാനരചന | ജോ പോൾ |
ഗായകര്‍ | ശരത് സന്തോഷ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 16 2019 14:32:55.
താളം കൊട്ടെടോ അതിനൊത്തൊരു പാട്ടു പാടെടോ മേളം ഊതെടോ ഈ ആട്ടത്തിലൊരു ചുവടാവടോ കാലം പോയെടോ പതിവെല്ലാം തിരികെ കാണെടോ കൂടും നന്നെടോ കഥ വീണ്ടും തുടരാൻ പോരെടോ പടിക്കാരം നോക്കല്ലെടോ മനസ്സതുപോലെ പായില്ലങ്ങടോ പലനാളായ് ചോദിക്കിലും നമ്മളുടയാതെ ചേർന്നില്ലെടോ |