സുന്നത്ത് കല്യാണം (ആന അലറലോടലറൽ )
This page was generated on May 10, 2024, 1:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍ ,മനു മഞ്ജിത്ത്
ഗായകര്‍മിഥുൻ ജയരാജ് ,ഗൗരിലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2018 08:56:01.

സുന്നത്തു് കല്യാണം ഇങ്ങെത്തി മൊഞ്ചത്തിമാരൊത്ത
പന്തലൊരുങ്ങീലേ...
ദം ഇട്ട ബിരിയാണി വമ്പിച്ച വീറോടെ തിന്നിട്ടു്
പലനാളായില്ലേ....
ഇതാ വരുന്നേ...ഇതാ വരുന്നേ
പണി പാലുംവെള്ളത്തിൽ ഇതാ വരുന്നേ.....
ഇതാ വരുന്നേ....ഇതാ വരുന്നേ
പണി പാലുംവെള്ളത്തിൽ ഇതാ വരുന്നേ.....
സുന്നത്തു് കല്യാണം ഇങ്ങെത്തി മൊഞ്ചത്തിമാരൊത്ത
പന്തലൊരുങ്ങീലേ...
ദം ഇട്ട ബിരിയാണി വമ്പിച്ച വീറോടെ തിന്നിട്ടു്
പലനാളായില്ലേ....
ഇതാ വരുന്നേ...ഇതാ വരുന്നേ
പണി പാലുംവെള്ളത്തിൽ ഇതാ വരുന്നേ.....
ഇതാ വരുന്നേ...ഇതാ വരുന്നേ
പണി പാലുംവെള്ളത്തിൽ ഇതാ വരുന്നേ.....

ഇതാ വരുന്നേ ഇതാ വരുന്നേ
പണി പാലുംവെള്ളത്തിൽ ഇതാ വരുന്നേ.....
ഇതാ വരുന്നേ...ഇതാ വരുന്നേ
പണി പാലുംവെള്ളത്തിൽ ഇതാ വരുന്നേ.....

സുന്നത്തു് കല്യാണം ഇങ്ങെത്തി മൊഞ്ചത്തിമാരൊത്ത
പന്തലൊരുങ്ങീലേ...
ദം ഇട്ട ബിരിയാണി വമ്പിച്ച വീറോടെ തിന്നിട്ടു്
പലനാളായില്ലേ....
ഇതാ വരുന്നേ....ഇതാ വരുന്നേ
പണി പാലുംവെള്ളത്തിൽ ഇതാ വരുന്നേ.....
ഇതാ വരുന്നേ....ഇതാ വരുന്നേ
പണി പാലുംവെള്ളത്തിൽ ഇതാ വരുന്നേ.....
ആ....ആ.....ആ....ആ.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts