വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | ഷാന്‍ റഹ്മാന് |
ഗാനരചന | വിനീത് ശ്രീനിവാസന് ,മനു മഞ്ജിത്ത് |
ഗായകര്‍ | വിധു പ്രതാപ് ,ശ്രേയ ജയദീപ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 11 2018 18:07:49.
തുമ്പിക്കൈയതിൻ തുമ്പത്താടുവാൻ തുമ്പിക്കൂട്ടമേ വാ വാ... കള്ളക്കണ്ണനായ് തുള്ളിച്ചാടുവാൻ കുട്ടിക്കൊമ്പനും വാ വാ... വാ വാ...നട നട നടന്നാൽ വാ വാ...അടിമുടിയഴകു് വാ വാ...കരിമുകിലൊഴുകീടുംപോൽ വാ വാ...കുറു കുറു കുറുമ്പെടുത്താൽ വാ വാ...ഇവനടവെടുത്താൽ വാ വാ...കരം വണങ്ങി നിന്നേ തീരൂ... ഇമ്മാതിരി മുതലൊന്നിനെ ദുനിയാവിൽ കണ്ടവരുണ്ടോ... ഷെയ്ക്ക് ദ ബോഡി ശേഖരാ ഷെയ്ക്ക് ഇറ്റ് സം മോർ ശേഖരാ ഷെയ്ക്ക് ദ ബോഡി ശേഖരാ.... തുമ്പിക്കൈയതിൻ തുമ്പത്താടുവാൻ തുമ്പിക്കൂട്ടമേ വാ വാ... നേതാവു് പാതാളം തോണ്ടും ഇങ്ങു് നീർക്കോലി മൂർഖന്മാരെല്ലാം ഒന്നായ് നന്നായ് വാഴും ദേശമായ് പൂങ്കോഴി ചിങ്കാരം കേൾക്കും...നല്ല പഞ്ചാര പഞ്ചായത്താണേ വേഷം മാറാൻ നേരം വേണമോ.... കാവിൽ കൊടികളാടും പുതിയ പൂരം കൊണ്ടാടാൻ കാണാൻ കളികളേറെ കരുതുമോമൽ നാടല്ലേ ഇന്നീ വൈകുണ്ഠപുരം മൊത്തം ഒരു മുത്തിനെ വരവേൽക്കുന്നേ... തുമ്പിക്കൈയതിൻ തുമ്പത്താടുവാൻ തുമ്പിക്കൂട്ടമേ വാ വാ... തുമ്പിക്കൈയതിൻ തുമ്പത്താടുവാൻ തുമ്പിക്കൂട്ടമേ വാ വാ... കള്ളക്കണ്ണനായ് തുള്ളിച്ചാടുവാൻ കുട്ടിക്കൊമ്പനും വാ വാ... വാ വാ...നട നട നടന്നാൽ വാ വാ...അടിമുടിയഴകു് വാ വാ...കരിമുകിലൊഴുകീടും പോൽ ഓഹോ...കുറു കുറു കുറുമ്പെടുത്താൽ ഓഹോ...ഇവനടവെടുത്താൽ ഓഹോ...കരം വണങ്ങി നിന്നേ തീരൂ... ഷെയ്ക്ക് ദ ബോഡി ശേഖരാ ഷെയ്ക്ക് ഇറ്റ് സം മോർ ശേഖരാ ഷെയ്ക്ക് ദ ബോഡി ശേഖരാ ഷെയ്ക്ക് ഇറ്റ് സം മോർ ശേഖരാ.... ശേഖരാ...... |