വിശദവിവരങ്ങള്‍ | |
വര്‍ഷം | 1958 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ പി ഉദയഭാനു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 07 2012 13:36:34.
എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍ തങ്കം പുഞ്ചിരിപ്പാലില്‍-തങ്കം- പുഞ്ചിരിപ്പാലില്‍ എന്തിനിത്ര കുങ്കുമം നീ പൂങ്കവിളിണയില്‍ പൂശി നിന് പൂങ്കവിളിണയില്‍ പൂശി കാതില്‍ വീഴും വാക്കിലെന്തേ കാണാക്കുയിലിന് ഗാനം? ഏതോ കാണാക്കുയിലിന് ഗാനം കാണും നേരം നിന്നോടു ചൊല്ലാന്‍ കരുതീപലപല കാര്യം ഞാന്‍ കരുതീ പലപല കാര്യം നേരില്‍ നിന്നെ കണ്ടനേരം നെഞ്ചിനുവല്ലാത്ത നാണം എന്‍ നെഞ്ചിനുവല്ലാത്ത നാണം |