വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | വിഷ്ണു മോഹൻ സിതാര |
ഗാനരചന | ആര് വേണുഗോപാൽ |
ഗായകര്‍ | സച്ചിൻ രാജ് ,വിഷ്ണു മോഹൻ സിതാര ,ജൊയേശ് ചക്രബൊർത്തി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 16 2017 15:06:47.
ഗാനാ...ആ..ആ ആ...യേ ഗാനാ... ഗാനാ...ആ..ആ ആ...യേ ഗാനാ..... സുർ കേ...യേ മിലന് കീ.... സുബ് കേ...മന് ഖുഷ് നസീബ്.... പ്രണയമാണിതു് പ്രണയമാണിതു് ഹൃദയനദിയുടെ പ്രളയമാ... കവിതയാണിതു് കവിതയാണിതു് കിനിയും മുന്തിരി മധുരമാ... പ്രണയമാണിതു് പ്രണയമാണിതു് ഹൃദയനദിയുടെ പ്രളയമാ... കവിതയാണിതു് കവിതയാണിതു് കിനിയും മുന്തിരി മധുരമാ... ഗാനാ...ആ..ആ ആ...യേ ഗാനാ..... നീളും വഴിയെല്ലാം കൂട്ടാണേ ഉള്ളം തഴുകീടും കാറ്റാണേ ആരും കൊതിക്കും പ്രേമം ഒരു കൽക്കണ്ടമാ... ചിന്നും മഴയത്തും ചൂടാണേ പൊള്ളും ചൊടിയിലും തേനാണേ മോഹം മിഴികളിൽ മീനായ് നീന്തും ഈ നേരം മേലേ മൂളീടും വണ്ടിനെ കാണുന്ന പൂവിനു് തോന്നുമീ- രാഗം അനുരാഗം.... പ്രണയമാണിതു് പ്രണയമാണിതു് ഹൃദയനദിയുടെ പ്രളയമാ... കവിതയാണിതു് കവിതയാണിതു് കിനിയും മുന്തിരി മധുരമാ... പ്രണയമാണിതു് പ്രണയമാണിതു് ഹൃദയനദിയുടെ പ്രളയമാ... കവിതയാണിതു് കവിതയാണിതു് കിനിയും മുന്തിരി മധുരമാ... ഉരുകുമാ ഹൃദയമേ...പലവിധം നീയും... ഉണരുമാ ഹൃദയമേ....പലവുരു നീയും... ഉലകം പറയും...പ്രണയം മധുരം.... |