നിലാവേ നിലാവേ (സെലിബ്രേഷൻസ് )
This page was generated on May 20, 2024, 4:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസിബു സുകുമാരൻ
ഗാനരചനറോയ് പുറമഠം
ഗായകര്‍നജീം അര്‍ഷാദ് ,മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2016 18:07:35.

നിലാവേ നിലാവേ...
ഇളം തൂവലാലെൻ.....

നിലാവേ നിലാവേ....ഇളം തൂവലാലെൻ....
നെഞ്ചിൽ തലോടുവതെന്തേ...
കിനാവേ...കിനാവേ...നീ എന്റെ കാതിൽ
മെല്ലെ മൊഴിഞ്ഞതെന്തേ....
തഴുകുന്നൂ....കാറ്റും
പാടുന്നൂ....കുയിലും...
പടരുന്നു...പ്രണയാർദ്രഭാവം....
നിലാവേ നിലാവേ....ഇളം തൂവലാലെൻ....
നെഞ്ചിൽ തലോടുവതെന്തേ...
കിനാവേ...കിനാവേ...നീ എന്റെ കാതിൽ
മെല്ലെ മൊഴിഞ്ഞതെന്തേ....

രാവിരുൾ നീങ്ങി...പാലൊളി മിന്നി
ഇതളിൻ അഴകായ് നിറയുന്നു....
രാവിരുൾ നീങ്ങി...പാലൊളി മിന്നി
ഇതളിൻ അഴകായ് നിറയുന്നു....
തളിരുടലിൽ നിന്നോ...കുളിരലയിൽ നിന്നോ...
സുഗന്ധമെങ്ങലഞ്ഞിടുന്നു രാവിൽ...
ശലഭമായ് അണയുമോ...പറയൂ നീയെൻ കാതിൽ
മൗനമേ പ്രണയമേ...നീ നിറയൂ മാറിൽ
നിലാവേ നിലാവേ....ഇളം തൂവലാലെൻ....
നെഞ്ചിൽ തലോടുവതെന്തേ...
കിനാവേ...കിനാവേ...നീ എന്റെ കാതിൽ
മെല്ലെ മൊഴിഞ്ഞതെന്തേ....

പൊൻ മയിലാടും പൂവനി തോറും
വിരിയും മലരും തേടുന്നു....
പൊൻ മയിലാടും പൂവനി തോറും
വിരിയും മലരും തേടുന്നു....
പാലരുവിക്കരയിൽ പവിഴമല്ലിക്കടവിൽ
മൃദുലം പുണരും ഈ കുളിരിൽ...
ശലഭമായ് അണയുമോ...പറയൂ നീയെൻ കാതിൽ
മൗനമേ പ്രണയമേ...നീ നിറയൂ മാറിൽ
നിലാവേ നിലാവേ....ഇളം തൂവലാലെൻ....
നെഞ്ചിൽ തലോടുവതെന്തേ...
കിനാവേ...കിനാവേ...നീ എന്റെ കാതിൽ
മെല്ലെ മൊഴിഞ്ഞതെന്തേ....
തഴുകുന്നൂ....കാറ്റും
പാടുന്നൂ....കുയിലും...
പടരുന്നു...പ്രണയാർദ്രഭാവം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts