കരിമിഴി രണ്ടിലും (സുഖമായിരിക്കട്ടെ )
This page was generated on May 22, 2024, 1:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംമോഹന്‍ സിതാര
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍മോഹന്‍ സിതാര ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിദ്ദിഖ് ,മാമുക്കോയ
ഗാനത്തിന്റെ വരികള്‍
Last Modified: February 21 2016 05:01:52.

മെഹലിബാ...മെഹലിബ മെഹലിബാ
മെഹലിബാ...മെഹലിബ മെഹലിബാ...

കരിമിഴി രണ്ടിലും നാണം കണ്ടേ..
കവിളിണ തന്നിലു് ചോപ്പും കണ്ടേ
പതിനാലാം രാവിതൊരാളെ കാണാൻ വന്നല്ലോ...
രിരി രിരി...രിമ ഗരി സനിസാ...

കരിമിഴി രണ്ടിലും നാണം കണ്ടേ..
കവിളിണ തന്നിലു് ചോപ്പും കണ്ടേ
പതിനാലാം രാവിതൊരാളെ കാണാൻ വന്നല്ലോ...

തുടുത്തു കുറുമൊഴി മനസ്സിലെരിപൊരി
ഇടയ്ക്കു തകിലടി വിയർത്തു പൈങ്കിളി
ഓ ഓ...നിസ സ സ...നി സരി സ സ
നിസ സ സ...നി സരി സ സ..
മണിയറ പുതുമലർ വിരിയുലഞ്ഞടിമുടി
മധുമയനിനവുകളുണരും....
മെഹലിബാ...മെഹലിബ മെഹലിബാ
മെഹലിബാ...മെഹലിബ മെഹലിബാ...

ഹാ കരിമിഴി രണ്ടിലും നാണം കണ്ടേ..
കവിളിണ തന്നിലു് ചോപ്പും കണ്ടേ
പതിനാലാം രാവിതൊരാളെ കാണാൻ വന്നല്ലോ...

റുഹിയ റുമാനി....റുഹിയ റുമാനി..
റുഹിയ റുമാനി....റുഹിയ റുമാനി....

നീ സാ രിഗ രിസ..നീ സാ രിഗ രിസ..
നീ സാ രിഗ രിസ..നീ സാ രിപ ഗരി..
നീ സാ രിഗ രിസ..നീ സാ രിഗ രിസ..
നീ സാ രിഗ രിസ..നീ സാ രിഗ മപ പാ...

കടലോളം മോഹങ്ങൾ കനവെല്ലാം മൂടീട്ടു്
കളവായ് നീ തലതാഴ്ത്തി മൗനം പൂകുമ്പോൾ
ഹോ..മൗനം പൂകുമ്പോൾ...
മൈലാഞ്ചി ചോപ്പുള്ള കവിളത്തു് ദാഹങ്ങൾ
വിളയാടും തേരോട്ടം കണ്ടാലറിയൂല്ലേ...
ഹാ കണ്ടാലറിയൂല്ലേ....
ഓ ഓ റുഹിയാ റുമാനി....റുഹിയാ റുമാനി..
ഓഹോ...ഓഹോ......
മെഹലിബാ...മെഹലിബ മെഹലിബാ
മെഹലിബാ...മെഹലിബ മെഹലിബാ...

കരിമിഴി രണ്ടിലും നാണം കണ്ടേ..
കവിളിണ തന്നിലു് ചോപ്പും കണ്ടേ
പതിനാലാം രാവിതൊരാളെ കാണാൻ വന്നല്ലോ...

സാരി നിസ ഗരി...സാരി നിസ ഗരി...
സാ പ മപ മപ ഗരി...ഗരി ഗരി സാ...
ഗാമ രിഗ മനി ധപ മപ
ഗാമ രിഗ മനി ധപ മപ..
ധാനി ധനി സസ നിധ പമ പാ...

അറവാതിൽ താഴിട്ടു് സഖിമാരും പോകുമ്പോൾ
ഇടനെഞ്ചിൻ തുടിതാളം മാരൻ കേൾക്കൂല്ലേ...
ഹാ മാരൻ കേൾക്കൂല്ലേ...
പനിനീരിൻ പൂമഞ്ചം ഉലയുമ്പോൾ ഈ നാണം
പുതുമാരൻ കൊതിയോടെ വാരിച്ചൂടൂല്ലേ...
ഹാ വാരിച്ചൂടൂല്ലേ...
ഓ ഓ റുഹിയാ റുമാനി....റുഹിയാ റുമാനി..
ഓഹോ...ഓഹോ...
മെഹലിബാ...മെഹലിബ മെഹലിബാ
മെഹലിബാ...മെഹലിബ മെഹലിബാ...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts