പേനേം പേപ്പറും (ഓടിക്കോ) (സണ്‍ ഓഫ് സത്യമൂർത്തി )
This page was generated on May 12, 2024, 8:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംദേവി ശ്രീ പ്രസാദ്‌
ഗാനരചനറാ‍ഫി മതിര
ഗായകര്‍പ്രദീപ്‌ പള്ളുരുത്തി ,പ്രിയ ജെര്‍സന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2018 08:44:53.
 ഏ... പേനേം പേപ്പറും ആയുധമാക്കി
തോന്നിയതെല്ലാം എഴുതി മടക്കി
തലവിധി ഇങ്ങനെയാക്കിയതെന്തെ ദൈവമേ..
സ്വപ്നം മുഴുവൻ പൂട്ടിക്കെട്ടി
നീറും മനസ്സിൽ മുളകുപുരട്ടി
ജീവിതമീവിധമാക്കിയതെ ദൈവമേ...
ഹയ്യോ മുണ്ടുമടക്കി മേലെക്കെട്ടി
മസിലു പെരുപ്പിച്ചെന്നെ കാട്ടും അണ്ണന്മാരുടെ
പിടിയിൽപ്പെട്ട് ദൈവമേ...

സ്നേഹിക്കുന്നതു പോലെ കാട്ടി
അടവുകളെന്നോടൊത്തിരി കാട്ടി
വീണ്ടു വീണ്ടും പണികൾ തരുന്നേ
ഹമ്മോ എന്റമ്മോ

വേഗം ഓടിക്കോ ഓടിക്കോ ഓടിപ്പോകാല്ലോ
കൂടെ കൂടിക്കോ മാറിക്കോ മാറിപ്പോകാല്ലോ
(2)

പയ്യാവേലിപ്പയ്യാ എന്നോടെതിരിട്ടാ
നീ തോൽക്കും മോനെ
വെറുതെ തോക്കിൽ കയറെണ്ടട നീ ആരാ,
അരപെണ്ണെന്നാലോ കവികൾ എഴുതി
അഴകിൻ അഴകാ പൂവും പഴവും
അവരതു തിരുത്തി എഴുതും എന്നെ കണ്ടാൽ

കൈയ്യിൽ തേയക്കും മൈലാഞ്ചിവോലെ
കറിയിൽ ചേർക്കും കറിവേപ്പില പോൽ
അവസാനം നീ കളയുകയാണോ എന്നെ

അര ഒരാൾടെ കണ്ണ് വാട്ടർ ടാങ്ക്
ഒരാൾടെ കണ്ണ് പെട്രോൾ പങ്ക്
ഇടയിൽ നിൽക്കും എന്റെ ഗതിയി നി
ഹൈലീ ഡൈൻജർ ടോ
(വേഗം(2))



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts