വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | ഷൈൻ |
ഗാനരചന | സജീവ് നാവകം |
ഗായകര്‍ | നിഖിൽ രാജ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 20 2016 12:26:29.
കാട്ടുമാക്കാൻ കാരിരുമ്പിൽ ആക്കിവെച്ചൊരു മധുപാത്രം മൂത്തമാക്കാൻ കണ്ണു കെട്ടി കാലിയാക്കണതീക്കാലം... (കാട്ടുമാക്കാൻ....) മധു മന്ദാര സുരഭിലമീക്കാലം സുഖ സംഗീതമുയരുമതീ നേരം.. സുര ശൃംഗാര പുളകിതമീക്കോലം ഇതു പഞ്ചാര വാക്കിൻ പൂക്കാലം.... കാട്ടുമാക്കാൻ കാരിരുമ്പിൽ ആക്കിവെച്ചൊരു മധുപാത്രം മൂത്തമാക്കാൻ കണ്ണു കെട്ടി കാലിയാക്കണതീക്കാലം... താരങ്ങൾ ചിരിച്ചതു് എന്താടാ എന്താടാ മോഹങ്ങൾ തുടിച്ചതു് എന്തിനാ എന്തിനാ... വാൽ കണ്ടു പിടച്ചതു് കണ്ടോടാ കണ്ടോടാ ഈ മനം കവർന്നതു് ആരാടാ ആരാടാ... വാർതിങ്കൾ ഉദിച്ചതു് എന്താടാ എന്താടാ വാർമുടി അഴിച്ചതു് ആരാടാ ആരാടാ... വാരിളം തുടുത്തതു് കണ്ടോടാ കണ്ടോടാ ആ മനം കവർന്നതു് ഞാനാടാ ഞാനാടാ... അതു് വാനിലൂയലാടും മധുമലരു്... (കാട്ടുമാക്കാൻ....) (2) |