അഷ്ടപദി (നക്ഷത്രങ്ങള്‍ )
This page was generated on May 20, 2024, 11:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനപരമ്പരാഗതം (ജയദേവർ)
ഗായകര്‍പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മണിയൻപിള്ള രാജു ,കോഴിക്കോട് നാരായണൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2014 12:43:42.

ആ...ആ...ആ....ആ....
പ്രണവമന്ത്രാക്ഷരം മണിമാലയായ്‌ മാറിൽ
അണിയുന്ന വേദാംബികേ...
പ്രണവമന്ത്രാക്ഷരം മണിമാലയായ്‌ മാറിൽ
അണിയുന്ന വേദാംബികേ.....
തവമുന്നിൽ എൻ ദുഃഖം സദിരുകളായെന്നും
വിതറട്ടെ നാദാംബികേ..
വിതറട്ടെ നാദാംബികേ....
മടിയിൽ‌വെച്ചോമന മണിവീണ മീട്ടി നീ
ഭുവനം മയക്കുന്നു നിത്യം
നിന്റെ അധരത്തിലലിയുന്ന സ്വരഗണം
ശ്രീരാഗലയമായി ഒഴുകുന്നു ഹൃദ്യം
ലയമായി ഒഴുകുന്നു ഹൃദ്യം
ശ്രീരാഗലയമായി ഒഴുകുന്നു ഹൃദ്യം.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts