ബി റ്റി [തീം സോങ്ങ്] (ബൈസിക്കിൾ തീവ്സ് )
This page was generated on May 22, 2024, 11:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംദീപക്‌ ദേവ്‌
ഗാനരചനജിസ് ജോയ്
ഗായകര്‍നവീന്‍ അയ്യര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആസിഫ് അലി ,സൈജു കുറുപ്പ് ,ബിനീഷ് കോടിയേരി
ഗാനത്തിന്റെ വരികള്‍
Last Modified: December 06 2013 03:22:23.
 

വി തീവ്സ്...വി തീവ്സ്..ഹേയ്
ബൈസിക്കിൾ തീവ്സ്
വി തീവ്സ്...വി തീവ്സ്..ഹേയ്
ബൈസിക്കിൾ തീവ്സ്...

ചാടി ചാടി നീ ചവുട്ടിക്കോടാ
കിട്യ സൈക്കിളായ് വിട്ടോടാ
ചോട്ടാ സൈക്കിളും പാട്ട സൈക്കിളും
ചവുട്ടി വിട്ടു നീ പോന്നോടാ...
ചാടി ചാടി നീ ചവുട്ടിക്കോടാ
കട്ട സൈക്കിളായ് വിട്ടോടാ...
ചോട്ടാ സൈക്കിളും പാട്ട സൈക്കിളും
ചവുട്ടി വിട്ടു നീ പോന്നോടാ...

വി തീവ്സ്...വി തീവ്സ്...
ബൈസിക്കിൾ തീവ്സ്...

ഹേയ് ഡോണ്ട് ഡോണ്ട്ഡൂന്നു് കേൾക്കുമ്പോഴും
ബ്രേക്ക് നോക്കാതെ പാഞ്ഞോടാ...
തരികിട ശകടം വിറ്റാപ്പോലും
കയ്യിലെത്രയോ കാശാടാ
ചാടി ചാടി..ഓടി ഓടി
ചാടി ഓടി ...ഓടിചാടി..

ഹീറോ സൈക്കിളോ വേണോടാ
ചടപട മല കേറാനായ്...
ഹെർക്കുലീസുമായ് പോന്നോടാ
പല പല വഴി തിരയാനായ്
ഗിയർ വണ്ടികൾ വേണോടാ
അടിപൊളിയായ്‌ പായാനായ്....

ഹീറോ റെയ്ഞ്ചറോ വേണോടാ
ചടപട മല കേറാനായ്...
ലേഡി ബേർഡുകൾ വേണോടാ
പല പല വഴി തിരയാനായ്
ലോട്ടറി സൈക്കിളോ വേണോടാ
അടിപൊളിയായി പായാനായ്
ഡോണ്ട് ഡോണ്ട്ഡൂന്നു് കേൾക്കുമ്പോഴും
ബ്രേക്ക് നിക്കാതെ പാഞ്ഞോടാ
സരിഗമ പധനി പാടാൻ പോലും
സൈക്കിൾ ബെല്ലുകൾ പോരേടാ....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts