വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | പ്രശാന്ത് പിള്ള |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ഹരിചരൻ ശേഷാദ്രി ,ഗായത്രി അശോകൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദിലീപ് ,റീമ കല്ലിങ്കൽ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 10 2013 14:05:57.
ഈ കിനാവു് മായല്ലേ...ഈ നിലാവു് തീരല്ലേ ഈ കിനാവു് മായല്ലേ... കൂടെയിരിക്കാം....കൂടെയിരിക്കാം കൂടെയിരിക്കാം..... കൂടെയിരിക്കാം കൂട്ടിനിരിക്കാം കൂടെയിരിക്കാം...ഈ കിനാവു് മായല്ലേ... കൂടെയിരിക്കാം കൂട്ടിനിരിക്കാം കൂടെയിരിക്കാം...ഈ നിലാവു് തീരല്ലേ... ഓ...ഒഓ...ഓ...ഒഓ... കൂടെയിരിക്കാം....ഇരിക്കാം കൂടെ ഇരിക്കാം.... (കൂടെയിരിക്കാം...) നിശാ നീല വാനത്തിൽ പകൽ വന്നു ചേരുമ്പോൾ കിളികൾ നമ്മൾ ഇതാ....ഇതാ... ആശതൻ കൂട്ടിൽ വന്നൂയലാടാം ചുണ്ടിലൂറും കൊഞ്ചലോടെ.... കൂടെയിരിക്കാം കൂടെയിരിക്കാം കൂടെയിരിക്കാം...ഈ കിനാവു് മായല്ലേ... കൂടെയിരിക്കാം...ഇരിക്കാം കൂട്ടിനിരിക്കാം...ഇരിക്കാം ഓർത്തു് നടക്കാം...നടക്കാം... ചേർന്നു് പറക്കാം.... നിൻ ചാരേ....നിൻ കൂടേ.... നിൻ ചാരെ വന്നീ മണ്‍കൂട്ടിൽ ചായാം നമ്മൾക്കൊന്നായ് വിണ്ണിൽ പാറാം... മനസ്സിൽ മധുരം കിനിയും അരികിൽ നീ വന്നീടിൽ കിനാവിന്റെ പൊൻനാളമേ.... ഹോ...ഒ ഒഓ...ഹോ... കൂടെയിരിക്കാം...ഇരിക്കാം കൂടെ ഇരിക്കാം.. കൂടെയിരിക്കാം...കൂട്ടിനിരിക്കാം കൂടെയിരിക്കാം...ഈ നിലാവു് തീരല്ലേ... ഹും ഹൂം ഉം...ഉം...ആ...ആ... കൂടെയിരിക്കാം.... ഇരിക്കാം... കൂട്ടിനിരിക്കാം....ഇരിക്കാം ഓർത്തു് നടക്കാം...നടക്കാം... ചേർന്നു് പറക്കാം...ഓ...ഓ...ഓ... കൂടെയിരിക്കാം....ഇരിക്കാം... കൂടെ ഇരിക്കാം.... |