വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | കോന്നിയുര്‍ ഭാസ് |
ഗായകര്‍ | പി ജയചന്ദ്രൻ ,ശ്രീലത നമ്പൂതിരി ,സി ഒ ആന്റോ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 07 2014 07:32:20.
കാറ്റോടും മലയടിവാരം പൂത്തിങ്ങനെ നിൽക്കുമ്പോൾ കാട്ടാറിൻ കളകളഗീതം കാതിൽ വന്നെത്തുമ്പോൾ അരയന്നം വെള്ളത്തിലാറാടി രസിക്കുമ്പോൾ രോമാഞ്ചം മേലാകെ രോമാഞ്ചം മന്മഥരാജകുമാരനായ ഞാനീ ഗന്ധർവ്വപുരിയിലെഴുന്നള്ളും അന്നെന്റെ അന്തഃപ്പുരത്തിലെ റാണിയായ് സുന്ദരീ നിന്നെ ഞാൻ സ്വീകരിയ്ക്കും അർജുനനമ്പെന്തിനായിരം അല്ലിയേയും കൊണ്ടുപോകുവാൻ ആരെങ്കിലും വന്നെതിർക്കുകിൽ ആ നിമിഷം കഥ തീർത്തീടും ട്രപ്പീസുകളിയിൽ കൈവിട്ടു നമ്മൾ പൊക്കത്തിലാടുമ്പോൾ ദിക്കിൽ ഞാൻ നിൻ ചുണ്ടിൽ ചുടുചുംബനമലർ വിരിയിക്കും കൈവിട്ടു കളിക്കരുതേ എന്നെ കൈവിട്ടുകളയരുതേ |