കേൾക്കണേ കേൾക്കണേ (ഒളിപ്പോര് )
This page was generated on May 21, 2024, 1:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജോണ്‍ പി വര്‍ക്കി
ഗാനരചനകെ ജി ശങ്കരപ്പിള്ള
ഗായകര്‍ജോണ്‍ പി വര്‍ക്കി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2014 15:56:07.

കേൾക്കണേ കേൾക്കണേ കേൾക്കണേ ഞങ്ങളെ
ഞങ്ങൾക്കു കേൾക്കണേ ഞങ്ങളെ...(2)
ഞായർ തിങ്കളിനോടും
തിങ്കൾ വർണ്ണരഥത്തിനോടും
മേഘങ്ങൾ വൃക്ഷങ്ങളോടും...

കേൾക്കണേ കേൾക്കണേ കേൾക്കണേ
കേൾക്കണേ.......

പക്ഷികൾ ഋതുനൃത്തമാടും ലയത്തോടും
മനസ്സേ നീ എന്നോടു മന്ത്രിക്കുന്നാ...(2)
വിശ്വവിസ്തൃതമായ മൗനം...
വെളിവിന്റെ സൂക്ഷ്മശ്രുതി...
പുതുചിന്ത വിരിയും സുഗന്ധം

കേൾക്കണേ കേൾക്കണേ കേൾക്കണേ ഞങ്ങൾക്കു
ജീവിതത്തിന്റെ സിംഫണി...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts