വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ജോഫി ചിറയത്ത് |
ഗാനരചന | പി എൻ ഗോപീകൃഷ്ണൻ |
ഗായകര്‍ | ഫഹദ് ഫാസില്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 26 2013 08:14:15.
അങ്ങനെയാണു് നഗരത്തിൽ നിന്നു ഞാൻ അറ്റുപോയതു്... ഇപ്പോൾ ഈ ഇരിക്കുന്ന പൂച്ചയുമായും ആ ഇരിക്കുന്ന കാക്കയുമായും മ്യാവൂ ഭാഷയിലും കാകാ ഭാഷയിലും കുശലം ചോദിക്കുന്നു... കുശലം ചോദിക്കുന്നു... പൂക്കളോടു ഗന്ധഭാഷയിൽ പറയുന്നു മണ്ണിന്റെ മൗനഭാഷണം കേൾക്കുന്നു കാടിന്റെ കടലിന്റെ കനത്ത ഭാഷയ്ക്കു് മനസ്സു തുടിക്കുന്നു... കാടിന്റെ കടലിന്റെ കനത്ത ഭാഷയ്ക്കു് മനസ്സു തുടിക്കുന്നു... |