വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | ഹരിചരൻ ശേഷാദ്രി ,മൃദുല വാര്യർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദുൽഖർ സാൽമൻ ,മാളവിക മോഹൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 04 2014 05:01:31.
മഴയേ....തൂമഴയേ.... വാനം തൂവുന്ന പൂങ്കുളിരേ... വാനം തൂവുന്ന പൂങ്കുളിരേ... കണ്ടുവോ എന്റെ കാതലിയെ... നിറയെ നിറയെ കണ് നിറയേ... പെയ്തിറങ്ങുന്നൊരോർമ്മയിലെ... പെയ്തിറങ്ങുന്നൊരോർമ്മയിലെ... പീലി നീർത്തിയ കാതലിയെ.... നീയറിഞ്ഞോ...നീയറിഞ്ഞോ... നീയെന്റേതാണെന്നു നീയറിഞ്ഞോ... നീയറിഞ്ഞോ...നീയറിഞ്ഞോ... നീയെന്റേതാണെന്നു നീയറിഞ്ഞോ... മഴക്കാലം...എനിക്കായി മയിൽച്ചേലുള്ള പെണ്ണേ നിന്നെത്തന്നെ മിഴി നോക്കി...മനമാകെ കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ... പറയാനും വയ്യ...പിരിയാനും വയ്യ... പലനാളും ഉറങ്ങാൻ കഴിഞ്ഞീല.... മഴയേ....തൂമഴയേ.... വാനം തൂവുന്ന പൂങ്കുളിരേ... വാനം തൂവുന്ന പൂങ്കുളിരേ... കണ്ടുവോ എന്റെ കാതലിയെ... ദേനാ....ദരനാ...ദേനാ....ദരനാ... ദിരിനാദരീനാ...ദിരിനാദരീനാ... ദിരിനാദരീ...രീരീ നാദദീദീ... നീ വിരിഞ്ഞോ...നീ വിരിഞ്ഞോ... ഞാനോർക്കാതൊന്നുള്ളിൽ നീ വിരിഞ്ഞോ... മലർമാസം അറിയാതെ മലരായിരം എന്നിൽ പൂത്തിരുന്നേ... മലർ തോറും കണിയായി ഞാൻ കണ്ടതു നിന്നെ ആയിരുന്നേ... കഥയാണോ അല്ല...കനവാണോ അല്ല... ഒരുനാളും മറക്കാൻ കഴിഞ്ഞീല... മഴയേ....തൂമഴയേ.... നിന്റെ മുത്തിളം തുള്ളികളിൽ കണ്ടു ഞാനെന്റെ കാതലനെ കാത്തിരുന്നതാണിന്നുവരെ.... |