തീരാലഹരി (അഞ്ച് സുന്ദരികൾ )
This page was generated on May 13, 2024, 11:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍പ്രീതി പിള്ള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 21 2013 10:51:43.

തീരാ ലഹരി സംഗതരംഗം...
മായാ ദിനം പരമാനന്ദമല്ലേ...
ആരെന്നാരുമേതുമറിയാതല്ലേ...
നേരേ കണ്ടപാടേ കണ്ണിൽ കണ്ണലിഞ്ഞൂ...
നേരിൽ നേരോ നീ..നിന്നോടെന്തേ മോഹം
നേടീ നിന്നെ ഞാൻ വീണ്ടുമെന്തേ ദാഹം
തോരാതെന്നുള്ളിൽ ഊറിയ തീ ഈ ഈർപ്പം
തെന്നൽച്ചോലയിൽ നീന്തി നീരാടണ്ടേ...
പോരൂ.....

തമ്മിൽ തമ്മിൽ തേടി
നെഞ്ചിൽ നെഞ്ചം ചൂടി.....

തമ്മിൽ തമ്മിൽ തേടി
നെഞ്ചിൽ നെഞ്ചം ചൂടി.....
ഉള്ളോടുള്ളം തേങ്ങി
ഞാനും നീയും ഒന്നേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts