ഏകാന്തം ജന്മങ്ങൾ [ടൈറ്റിൽ സോങ്ങ്] (അഞ്ച് സുന്ദരികൾ )
This page was generated on May 13, 2024, 2:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കുനാൽ ഗൻ‌ജാവാല ,ശ്രേയ രാഘവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കാവ്യ മാധവന്‍ ,Isha Sharwani ,ദുൽഖർ സാൽമൻ ,ഫഹദ് ഫാസില്‍ ,ബിജുമേനോൻ ,അനിഖ സുരേന്ദ്രൻ ,നിവിന്‍ പോളി ,മാസ്റ്റർ ചേതൻ ,ഹണി റോസ്
ഗാനത്തിന്റെ വരികള്‍
Last Modified: June 21 2013 10:46:01.

ഏകാന്തം ജന്മങ്ങൾതൻ യാനം
ദാഹം തീരാതെ...
ഓരോരോ ജീവൻ തേടും
ഏതോ മറുപാതി...
എങ്ങോ....കണ്ടെത്തുവാൻ ഒന്നാകുവാൻ
എന്നെന്നും ഒന്നാകുവാൻ...
നിറയേ....ഈ വഴി മൂടുന്നു കാല്പാടുകൾ...
അതിലൊന്നായ് തീരുന്നു നാം....
ഓ....ഞാനായ് നീയായ്‌ വേറേ പിരിയാതെ...
ഒന്നായിടാം...
ഓ....നീയായ്‌ ഞാനായ് വേറേ ഒഴുകാതെ...
എന്നും നാം ഇടകലരുന്നു.....

എന്നും രാവും പകലും ഈ വിണ്ണിൽ...
സന്ധ്യയായ് തമ്മിൽച്ചേരുമ്പോൾ
എന്നും കാറ്റും കടലും ഈ മണ്ണിൽ
ചൊല്ലിത്തീരാതെന്തെല്ലാം....
ഓ....ഞാനായ് നീയായ്‌ വേറേ പിരിയാതെ...
ഒന്നായിടാം...
ഓ....നീയായ്‌ ഞാനായ് വേറേ ഒഴുകാതെ...
എന്നും നാം ഇടകലരുന്നു.....
ഏകാന്തം ജന്മങ്ങൾതൻ യാനം
ദാഹം തീരാതെ...
ഓരോരോ ജീവൻ തേടും
ഏതോ മറുപാതി...
എങ്ങോ....കണ്ടെത്തുവാൻ ഒന്നാകുവാൻ
എന്നെന്നും ഒന്നാകുവാൻ...
നിറയേ....ഈ വഴി മൂടുന്നു കാല്പാടുകൾ...
അതിലൊന്നായ് തീരുന്നു നാം....
ഓ....ഞാനായ് നീയായ്‌ വേറേ പിരിയാതെ...
ഒന്നായിടാം...
ഓ....നീയായ്‌ ഞാനായ് വേറേ ഒഴുകാതെ...
എന്നും നാം ഇടകലരുന്നു.....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts